Election Manifesto

National Desk 1 month ago
National

നീറ്റ് പരീക്ഷ നിരോധിക്കും, സിഎഎ നടപ്പാക്കില്ല; വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ്, ദേശീയ വിദ്യാഭ്യാസ നയം എന്നിവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ പറയുന്നു

More
More
National Desk 11 months ago
National

ബജ്‌റംഗ്ദള്‍ നിരോധിക്കും, ബിജെപി നടപ്പിലാക്കിയ ജനവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കും; കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

എസ് സി സംവരണം 15 ശതമാനത്തില്‍നിന്ന് 17 ശതമാനമാക്കി വര്‍ധിപ്പിക്കും. എസ്ടി സംവരണം മൂന്നില്‍നിന്ന് ഏഴുശതമാനമാക്കി ഉയര്‍ത്തും. ലിംഗായത്ത്. വൊക്കലിംഗ വിഭാഗത്തെ പരിഗണിക്കുന്നതിനൊപ്പം മുസ്ലീം സംവരണം പുനസ്ഥാപിക്കും

More
More
web desk 3 years ago
Keralam

ക്ഷേമ പെന്‍ഷന്‍ 2500 രൂപ, എല്ലാ വീട്ടമ്മമ്മാര്‍കും പെന്‍ഷന്‍ - എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

രണ്ട് ഭാഗമായാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്ത വിദ്യസ്ഥര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ് സി ക്ക് വിടും

More
More
web desk 3 years ago
Assembly Election 2021

വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി - എ ഐ എ ഡി എം കെ പ്രകടന പത്രിക പുറത്തിറക്കി

ഇത്തവണ വീട്ടിലെ ഒരാള്‍ക്ക് എങ്കിലും ഗവര്‍മെന്‍റ് ജോലി, അമ്മ വാഷിംഗ് മെഷീന്‍, സൗരോര്‍ജ സ്റ്റൌവ് , വീടില്ലാത്തവര്‍ക്ക് വീട് എന്നിവയാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടം എഴുതിതള്ളല്‍, ഇന്ധന വില കുറയ്ക്കുക, എന്നിവയും പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

യുവാക്കള്‍ക്കായി ഡേറ്റിംഗ് ഡെസ്റ്റിനേഷനും കോഫിഷോപ്പും വാഗ്ദാനം ചെയ്ത് ഗുജറാത്ത് കോണ്‍ഗ്രസ്

ചിലയാളുകള്‍ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കും, എന്നാല്‍ ഭൂരിപക്ഷത്തിന് താല്‍പ്പര്യമുളള വിഷയങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Election Desk 3 years ago
Keralam

വമ്പൻ വാ​ഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക തയ്യാറാവുന്നു

സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതിയായിരിക്കും പ്രകടന പത്രികയിലെ പ്രധാന വാ​ഗ്ദാനം

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More